Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2024 8:31 AM GMT Updated On
date_range 12 April 2024 8:31 AM GMTകമ്പോസ്റ്റ് റിങ് സാമൂഹികദ്രോഹികൾ നശിപ്പിച്ചു
text_fieldsbookmark_border
camera_alt
കമ്പോസ്റ്റ് റിങ് നശിപ്പിക്കപ്പെട്ട നിലയിൽ
ചെറുവത്തൂർ: കമ്പോസ്റ്റ് റിങ് സാമൂഹികദ്രോഹികൾ നശിപ്പിച്ചു. ചെറുവത്തൂർ പഞ്ചായത്തിൽ വിതരണത്തിനായി തയാറാക്കിവെച്ച കമ്പോസ്റ്റ് റിങ്ങുകളാണ് കഴിഞ്ഞദിവസം രാത്രി നശിപ്പിക്കപ്പെട്ടത്. പത്തെണ്ണത്തോളം ഉപയോഗിക്കാൻ കഴിയാത്തവിധം നശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story