Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightവാൻ നിയന്ത്രണം വിട്ട്...

വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

text_fields
bookmark_border
വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു
cancel
camera_alt

പിലിക്കോട് പടുവളത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ വാൻ

ചെറുവത്തൂർ: ദേശീയപാതയിൽ പിലിക്കോട് പടുവളത്തിൽ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു.

കാഞ്ഞങ്ങാടുനിന്ന് പയ്യന്നൂരിലേക്ക് വരുകയായിരുന്ന ഓമ്നി വാനാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:van accidentpilikkode
Next Story