Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഭർത്താവിനെ മർദിച്ച...

ഭർത്താവിനെ മർദിച്ച ഭാര്യയുടെ പേരിൽ കേസ്

text_fields
bookmark_border
police case
cancel

കാ​ഞ്ഞ​ങ്ങാ​ട്: ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഭാ​ര്യ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ്. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ​യും കേ​സെ​ടു​ത്തു. പാ​ണ​ത്തൂ​ർ പ​രി​യാ​ര​ത്തെ ച​ന്ദ്ര​ഹാ​സ​നാ​ണ് (52) മ​ർ​ദ​ന​മേ​റ്റ​ത്. ഭാ​ര്യ സു​ജ​യു​ടെ പേ​രി​ൽ രാ​ജ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

ചെ​വി​യു​ടെ പി​റ​കു​വ​ശ​ത്താ​യി കൈ​കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ചെ​ന്നാ​ണ് പ​രാ​തി. ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് വെ​ട്ടി​മു​റി​ക്കു​ന്ന​ത് ച​ന്ദ്ര​ഹാ​സ​ൻ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ സ​മ​യം വീ​ട്ടു​മു​റ്റ​ത്തു​വെ​ച്ച് ഭാ​ര്യ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​തേ​സ​മ​യം ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചെ​ന്ന സു​ജ​യു​ടെ പ​രാ​തി​യി​ൽ​ച​ന്ദ്ര​ഹാ​സ​നെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഇ​രു​വ​രും പ​ന​ത്ത​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​സ്.​ഐ മ​നോ​ജ് കു​മാ​ർ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casehusbandattack
News Summary - A case on behalf of the wife who attacked husband
Next Story