Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമത്സ്യ വിൽപനക്കാരനെ...

മത്സ്യ വിൽപനക്കാരനെ തടഞ്ഞുവെച്ച് ആക്രമിച്ച് കവർച്ച; മൂന്നു പേർക്കെതിരെ കേസ്

text_fields
bookmark_border
false case
cancel

കാ​ഞ്ഞ​ങ്ങാ​ട്: മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ര​നെ ത​ട​ഞ്ഞു​വെ​ച്ച് അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ക​വ​ർ​ച്ച. മൂ​ന്ന് പേ​ർ​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. ആ​വി​ക്ക​ര​യി​ലെ ന​സീ​ർ അ​ബ്ദു​ൽ റ​ഹ്മാ​നെ​യാ​ണ് (43) ആ​ക്ര​മി​ച്ച​ത്. പ​രി​ക്കേ​റ്റ ന​സീ​ർ അ​ബ്ദു​ൽ റ​ഹ്മാ​നെ കാ​ഞ്ഞ​ങ്ങാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ന​സീ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ ആ​ല​യി​ലെ അ​ജ​യ​നി​ൽ നി​ന്നും മ​ത്സ്യ​വ്യാ​പാ​ര​ത്തി​നു വേ​ണ്ടി കാ​ശ് വാ​ങ്ങി​യി​രു​ന്നു.

തു​ക കൊ​ടു​ക്കാ​ൻ ബാ​ക്കി​യാ​യ​തി​നെ തു​ട​ന്നാ​ണ് അ​ക്ര​മം. സം​ഭ​വ​ത്തി​ൽ അ​ജ​യ​ൻ, ഭാ​സി, ദി​നേ​ശ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നും ക​വ​ർ​ച്ച​ക്കും കേ​സെ​ടു​ത്തു. 3,200 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ച്ച ചെ​യ്ത​തി​നാ​ണ് കേ​സ്. ച​തു​ര​ക്കി​ണ​റി​ൽ വെ​ച്ചാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ന​സീ​റി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് സ​ഹോ​ദ​രി കു​ഞ്ഞാ​സി​യ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Casefishmonger
News Summary - A fishmonger was held up and robbed; Case against three persons
Next Story