Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമാലിന്യം തള്ളാനെത്തിയ...

മാലിന്യം തള്ളാനെത്തിയ യുവാവ് പിടിയിൽ

text_fields
bookmark_border
arrest
cancel

കാ​ഞ്ഞ​ങ്ങാ​ട്: സ്കൂ​ട്ട​റി​ൽ മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ യു​വാ​വി​നെ മേ​ൽ​പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി, സ്കൂ​ട്ട​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച പെ​രു​മ്പ​ള കോ​ളി​യ​ടു​ക്ക​ത്താ​ണ് സം​ഭ​വം. ച​ട്ട​ഞ്ചാ​ൽ -ദേ​ളി റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ മി​സ്റി​യ മ​ൻ​സി​ലി​ലെ മു​ഹ​മ്മ​ദ് സാ​ബി​ർ ഇ​മ്രാ​നെ​യാ​ണ് (42) ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഭ​ക്ഷ​ണാ​വ​ശി​ഷ്ടം, പ്ലാ​സ്റ്റി​ക്, മ​രു​ന്നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യാ​ണ് ത​ള്ളാ​നെ​ത്തി​യ​ത്. മേ​ൽ​പ​റ​മ്പ് എ​സ്.​ഐ എ.​എ​ൻ. സു​രേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKasargod NewsGarbage Dump
News Summary - A young man was arrested for throwing garbage
Next Story