Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴുവർഷം തടവും പിഴയും

text_fields
bookmark_border
jail
cancel

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ. 2021ൽ 13 വയസ്സ് പ്രായമുള്ള പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്ലാച്ചിക്കര കൂരാംകുണ്ടിലെ വട്ടംതടത്തിൽ ഹൗസിൽ സിബി ജോസഫിനെയാണ് (55) ഹോസ് ദുർഗ് ഫാസ്റ്റ് ട്രാക് സ്പെഷൽ കോർട്ട് ജഡ്ജി സി. സുരേഷ്‌കുമാർ ശിക്ഷിച്ചത്.

പോക്സോ ആക്ട് പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്‌പെക്ടർ പി. ബാബുമോൻ അന്വേഷണം നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക്‌ പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Accused in the case of molesting the girl has been jailed for seven years and fined
Next Story