Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമാസങ്ങള്‍ക്കുമുമ്പ്...

മാസങ്ങള്‍ക്കുമുമ്പ് നഷ്ടപ്പെട്ട മൊബൈല്‍ കണ്ടെത്തി അമ്പലത്തറ പൊലീസ്

text_fields
bookmark_border
മാസങ്ങള്‍ക്കുമുമ്പ് നഷ്ടപ്പെട്ട മൊബൈല്‍ കണ്ടെത്തി അമ്പലത്തറ പൊലീസ്
cancel
camera_alt

അ​മ്പ​ല​ത്ത​റ എ​സ്.​ഐ മൈ​ക്കി​ള്‍ സെ​ബാ​സ്റ്റ്യ​ൻ അ​ഹ​ല്യ​ക്ക് ഫോ​ൺ കൈ​മാ​റു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: ആ​റു​മാ​സം മു​മ്പ് ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​സ​ര്‍കോ​ട് സൈ​ബ​ര്‍ പൊ​ലീ​സി‍െൻറ സ​ഹാ​യ​ത്തോ​ടെ അ​മ്പ​ല​ത്ത​റ പൊ​ലീ​സ് ക​ണ്ടെ​ത്തി ഉ​ട​മ​ക്ക് കൈ​മാ​റി. 2021 ജൂ​ണി​ല്‍ അ​മ്പ​ല​ത്ത​റ​യി​ല്‍നി​ന്ന്​ കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ന​ഷ്ട​പ്പെ​ട്ട വി​ല​കൂ​ടി​യ മൊ​ബൈ​ല്‍ ഫോ​ണാ​ണ് ക​ണ്ടു​കി​ട്ടി​യ​ത്.

മീ​ങ്ങോ​ത്ത് സ്വ​ദേ​ശി​യും ബി.​ബി.​എ വി​ദ്യാ​ര്‍ഥി​നി​യു​മാ​യ അ​ഹ​ല്യ​യു​ടെ ഫോ​ണാ​ണ് അ​മ്പ​ല​ത്ത​റ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഫോ​ണ്‍ അ​മ്പ​ല​ത്ത​റ എ​സ്.​ഐ മൈ​ക്കി​ള്‍ സെ​ബാ​സ്റ്റ്യ​ൻ അ​ഹ​ല്യ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phonepoliceAmbalathara
News Summary - Ambalathara police find mobile phone lost months ago
Next Story