Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2023 6:49 AM GMT Updated On
date_range 24 March 2023 6:49 AM GMTവയോധികന് വെട്ടേറ്റു, ഭാര്യക്കും മകനുമെതിരെ കേസ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: വയോധികന് വെട്ടേറ്റു. ഭാര്യക്കും മകനുമെതിരെ പൊലീസ് കേസെടുത്തു. മൂവാരിക്കുണ്ടിലെ കെ. അമ്പുവിനാണ് (78) ഇടതുകൈക്ക് വെട്ടേറ്റത്. ഇയാൾ നൽകിയ പരാതിയിൽ മകൻ സജിത്, ഭാര്യ ശാന്ത എന്നിവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
തന്നെ സംരക്ഷിക്കാത്തവർക്ക് വീടും പറമ്പും എഴുതിനൽകില്ലെന്ന് പറഞ്ഞതിന് മകൻ വെട്ടിപ്പരിക്കേൽപ്പിക്കുകയും ഭാര്യ മരവടികൊണ്ട് കൈക്കും കാലിനും അടിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് വയോധികൻ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story