Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപീ​ഡന ശ്ര​മം:...

പീ​ഡന ശ്ര​മം: മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പീ​ഡന ശ്ര​മം: മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ
cancel

കാ​ഞ്ഞ​ങ്ങാ​ട്: 14കാ​ര​നെ ഉ​ത്സ​വ​പ്പ​റ​മ്പി​ൽ​നി​ന്ന് ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ധ്യ​വ​യ​സ്ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ശാ​ൽ ന​ഗ​റി​ലെ ക​ള​രി​ക്കാ​ൽ വി​നോ​ദ് കു​മാ​റി​നെ​യാ​ണ് (50) ഹോ​സ്ദു​ർ​ഗ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. ആ​സാ​ദ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക്ഷേ​ത്ര​ത്തി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ദ്യാ​ർ​ഥി​യെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ശ​യ​ത്തെ തു​ട​ർ​ന്ന് കു​ത​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ ആ​ളു​ക​ൾ സം​ഘ​ടി​ച്ച് വി​നോ​ദി​നെ ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ വി​നോ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsAttempt to rape
News Summary - Attempt to rape; Middle-aged man arrested
Next Story