Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2025 6:59 AMUpdated On
date_range 5 April 2025 6:59 AMകാറിടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
camera_alt
കാറിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ
കാഞ്ഞങ്ങാട്: അമ്പലത്തറകോട്ടപ്പാറ ടൗണിൽ കാറിടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചാണ് നിന്നത്. ഇന്നലെ വൈകീട്ട് 2.45 ഓടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ വിനീഷിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാവുങ്കാൽ ആശുപത്രിയിലെത്തിച്ച ശേഷമാണ് മംഗലാപുരത്തേക്ക് കൊണ്ടുപോയത്. അമ്പലത്തറ എസ്.ഐ സുമേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story