Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_right...

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ക​ഞ്ചാ​വ്​; യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ക​ഞ്ചാ​വ്​; യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

അ​ഷ​റ​ഫ്

കാ​ഞ്ഞ​ങ്ങാ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട​ന്ന​ക്കാ​ട് ല​ക്ഷം​വീ​ട് സ്വ​ദേ​ശി​യും ഹോ​സ്ദു​ർ​ഗ് സ്കൂ​ൾ റോ​ഡി​ൽ പു​ഞ്ചാ​വി ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ കെ.​എം. അ​ഷ​റ​ഫി​നെ​യാ​ണ് (36) അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന്റെ ബാ​ഗി​ൽ​നി​ന്ന് 800 ഗ്രാം ​ക​ഞ്ചാ​വ് പൊ​ലീ​സ് ക​ണ്ടെ​ത്തി. മേ​ൽ​പ​റ​മ്പ് എ​സ്.​ഐ വി.​കെ. അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

കാ​സ​ർ​കോ​ടു​നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കെ.​എ​ൽ 15 എ 177 ​ന​മ്പ​ർ ബ​സി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സി​നെ ക​ണ്ട് പ​രു​ങ്ങി​യ യു​വാ​വി​നെ സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഉ​ണ​ങ്ങി​യ പൂ​വും ത​ണ്ടു​മ​ട​ങ്ങി​യ ക​ഞ്ചാ​വ് ബാ​ഗി​ൽ​നി​ന്ന് ല​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKasargod NewsCannabisArrest
News Summary - Cannabis in KSRTC; Youth under arrest
Next Story