Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഫേസ്ബുക്കിൽ...

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്

text_fields
bookmark_border
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; യുവാവിനെതിരെ കേസ്
cancel

കാ​ഞ്ഞ​ങ്ങാ​ട് : ഫേ​സ്ബു​ക്കി​ൽ പ​രി​ച​യ​പ്പെ​ട്ട എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

അ​തി​രു​മാ​വ് സ്വ​ദേ​ശി റോ​ബി​നെ(26) തി​രെ ചി​റ്റാ​രി​ക്കാ​ൽ പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. എ​റ​ണാ​കു​ള​ത്തും മാ​ഹി​യി​ൽ വെ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്ന 30കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. വി​വാ​ഹ​മോ​ചി​ത​യും ഒ​രു കു​ട്ടി​യു​ടെ മാ​താ​വാ​യ യു​വ​തി​യെ സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

എ​റ​ണാ​കു​ള​ത്ത് നി​ന്നും ചി​റ്റാ​രി​ക്കാ​ലി​ലെ​ത്തി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പീ​ഡ​നം ന​ട​ന്ന​ത് മാ​ഹി​യി​ലാ​യ​തി​നാ​ൽ കേ​സ് മാ​ഹി പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assualt case
News Summary - case against man for sexual assault from a woman he met on Facebook
Next Story