Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപി​താ​വി​നെ...

പി​താ​വി​നെ ഇ​രു​മ്പു​വ​ടി​കൊ​ണ്ട് അ​ടി​ച്ച മ​ക​നെ​തി​രെ കേ​സ്

text_fields
bookmark_border
police case
cancel

കാ​ഞ്ഞ​ങ്ങാ​ട്: രാ​ത്രി ക​ട്ടി​ലി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന പി​താ​വി​നെ ഇ​രു​മ്പു​ വ​ടി​കൊ​ണ്ട് അ​ടി​ച്ച മ​ക​നെ​തി​രെ കേ​സ്. മാ​ലോം കാ​ര്യോ​ട്ട്ചാ​ൽ സ്വ​ദേ​ശി രാ​ഘ​വ​ൻ ന​മ്പ്യാ​രു​ടെ (74) പ​രാ​തി​യി​ൽ നി​ധീ​ഷി​നെ​തി​രെ​യാ​ണ് വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ വീ​ട്ടി​ൽ​വെ​ച്ചാ​ണ് അ​ക്ര​മം. ഇ​രു​മ്പു​​വ​ടി​കൊ​ണ്ട് വ​യ​റി​നും ചു​മ​ലിനും അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fatherCase chargedattack
News Summary - Case against son who attack father with iron rod
Next Story