Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകോളജ് വിദ്യാർഥികൾ...

കോളജ് വിദ്യാർഥികൾ ഏറ്റുമുട്ടി; 20 പേർക്കെതിരെ കേസ്

text_fields
bookmark_border
clash
cancel

കാ​ഞ്ഞ​ങ്ങാ​ട്: കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ റോ​ഡി​ൽ ഏ​റ്റു​മു​ട്ടി. 20 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ന്നു​പേ​ർ സം​ഘ​ർ​ഷ സ്ഥ​ല​ത്തു​നി​ന്ന് പി​ടി​യി​ലാ​യി. മ​റ്റു​ള്ള​വ​ർ പൊ​ലീ​സി​നെ ക​ണ്ട് ചി​ത​റി​യോ​ടു​ക​യാ​യി​രു​ന്നു.

മു​ന്നാ​ട് പീ​പ്ൾ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് റോ​ഡി​ൽ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​കോ​ള​ജി​ന് മു​ന്നി​ൽ റോ​ഡി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ കു​റെ സ​മ​യം റോ​ഡ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്തു. ചാ​മ​ക്കൊ​ച്ചി​യി​ലെ മു​ഹ​മ്മ​ദ് ജ​വാ​ദ് (20), രാ​വ​ണീ​ശ്വ​ര​ത്തെ ടി.​വി. അ​ക്ഷ​യ് (18), ചെ​മ്മ​നാ​ടി​ലെ മു​ഹ​മ്മ​ദ് ന്യൂ​മാ​ൻ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു​ള്ള​വ​ർ​ക്കെ​തി​രെ​യും ബേ​ഡ​കം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:College students clashKsasargod news
News Summary - College students clash; Case against 20 people
Next Story