Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഗൃ​ഹ​നാ​ഥ​ന്...

ഗൃ​ഹ​നാ​ഥ​ന് വെ​ട്ടേ​റ്റു

text_fields
bookmark_border
ഗൃ​ഹ​നാ​ഥ​ന് വെ​ട്ടേ​റ്റു
cancel

കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടി​ലെ ലൈ​റ്റ് ഓ​ഫാ​ക്കി​യ​തി​ന് ഗൃ​ഹ​നാ​ഥ​നെ വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു. വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​വ​രു​ന്ന​ത് ക​ണ്ട് സ്വ​ന്തം വീ​ട്ടി​ലെ ലൈ​റ്റ് ഓ​ഫാ​ക്കി​യെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ക്ര​മ​ണം. പെ​രി​യ താ​ന്നി​യ​ടി​യി​ലെ കെ.​പി. ജോ​ൺ​സ​ണി​നാ​ണ് (53) വെ​ട്ടേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​നീ​ഷ് സെ​ബാ​സ്റ്റ്യ​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രെ ബേ​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ ക​യ​റി ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. വെ​ട്ട് ത​ട​ഞ്ഞ​തി​ൽ വി​ര​ലി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ കാ​സ​ർ​കോ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKasargod News
News Summary - Cut it with a knife
Next Story