Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഭൂമിയെ മറക്കല്ലേ...

ഭൂമിയെ മറക്കല്ലേ...

text_fields
bookmark_border
june 5
cancel
camera_alt

ജി​ല്ല വ്യ​വ​സാ​യ​കേ​ന്ദ്രം ഓ​ഫി​സ് പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ ന​ട്ട് ജ​ന​റ​ൽ മാ​നേ​ജ​ർ സ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: പു​ന​ർ​ജ​നി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന​തി​ന്റെ​യും ഉ​ദ്ഘാ​ട​നം അ​മ്പ​ല​ത്ത​റ എ​സ്.​ഐ സു​മേ​ഷ് ബാ​ബു നി​ർ​വ​ഹി​ച്ചു. തൈ​ക​ൾ ന​ടു​ന്ന​തി​ന് സീ​നി​യ​ർ പൊ​ലീ​സ് ഓ​ഫി​സ​ർ ബ്രി​ജേ​ഷ് നേ​തൃ​ത്വം ന​ൽ​കി. ജി​ജോ മോ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഷി​ജു ചാ​ക്കോ കൈ​ത​മ​റ്റം, സെ​ബാ​സ്റ്റ്യ​ൻ കു​മ്മി​ണി തോ​ട്ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ശ്വ​തി, ഷീ​ജ, ശ്രീ​ജ, ജോ​യി കൈ​ത​മ​റ്റം, കെ.​സി. അ​ബ്ര​ഹാം, ജൈ​ബി​ൻ ജെ​യിം​സ്, ജെ​യി​ൻ അ​രി​മ്പ​യി​ൽ, രാ​ധാ​കൃ​ഷ്ണ​ൻ വ​ള​വി​ൽ, ഷോ​ബി​ൻ ന​ട​ക്ക​ൽ എ​ന്നി​ർ പ​ങ്കെ​ടു​ത്തു. വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ് ക​രി​യ​ത്ത് സ്വാ​ഗ​ത​വും വാ​യ​ന​ശാ​ല ജോ. ​സെ​ക്ര​ട്ട​റി ഐ​വി​ൻ മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് വാ​യ​ന​ശാ​ല ശേ​ഖ​രി​ച്ച വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഉ​പ്പ​ള: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​പ്പ​ള ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ര്‍ (ഡി.​ഇ.​ഒ) വി. ​ദി​നേ​ശ് മ​ര​ത്തൈ ന​ട്ട് പ​രി​സ്ഥി​തി​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

സ്‌​കൂ​ള്‍ എ​ച്ച്.​എം ഇ​ന്‍ ചാ​ര്‍ജ് എ​ന്‍. ര​വീ​ന്ദ്ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹ​സീ​ന അ​ബ്ദു​ല്‍ ഖാ​ദ​ര്‍, സീ​നി​യ​ര്‍ അ​സി. മ​ജ്ഞു നാ​ര​യ​ണ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​ജാ​ത, ദി​നേ​ശ്, എ​സ്.​ആ​ര്‍.​ജി ക​ണ്‍വീ​ന​ര്‍ ഷാ​ഹി​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്: പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ​യും ബ​ളാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും ഹ​രി​തം വെ​ള്ള​രി​ക്കു​ണ്ടി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ​ലസ​മൃ​ദ്ധ വി​ദ്യാ​ല​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്റ് ജോ​സ​ഫ്സ്​ യു.​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് എം. ​ല​ക്ഷ്മി സ്കൂ​ൾ മു​റ്റ​ത്ത്‌ ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഡോ. ​ജോ​ൺ​സ​ൻ അ​ന്ത്യാ​ങ്കു​ളം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഷോ​ബി ജോ​സ​ഫ്, സി. ​രേ​ഖ, ര​ജ​നി കൃ​ഷ്ണ​ൻ, എം. ​രാ​ധാ​മ​ണി, ബി​നു, അ​രു​ൺ, ബി​ജു​കു​മാ​ർ, സി​സ്റ്റ​ർ ര​ജി​താ​മ്മ മാ​ത്യു, അ​ന്ന​മ്മ, ഷാ​ജി, പ്രി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്: ഹോ​സ്ദു​ർ​ഗ് ജി​ല്ല ജ​യി​ലി​ൽ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച പൂ​ച്ച​ട്ടി​ക​ൾ കൊ​ണ്ട് മ​നോ​ഹ​ര​മാ​യ ഹ​രി​ത ഇ​ന്ത്യ​യൊ​രു​ക്കി അ​ന്തേ​വാ​സി​ക​ൾ.

30തോ​ളം അ​ന്തേ​വാ​സി​ക​ൾ​ക്കാ​ണ് തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. വെ​ള്ളി​ക്കോ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ചെ​ടി​ച്ച​ട്ടി നി​ർ​മാ​ണ​ത്തി​ന് അ​ന്തേ​വാ​സി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. 2021ൽ ​ഹോ​സ്ദു​ർ​ഗ് ജി​ല്ല ജ​യി​ലി​നെ ഹ​രി​ത ജ​യി​ലാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഹോ​സ്ദു​ർ​ഗ് സ്പെ​ഷ​ൽ കോ​ർ​ട്ട് ജ​ഡ്ജി പി.​എം. സു​രേ​ഷ് തൊ​ഴി​ൽ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച അ​ന്തേ​വാ​സി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.

ഉ​ത്ത​ര​മേ​ഖ​ല റീ​ജ​ന​ൽ വെ​ൽ​ഫെ​യ​ർ ഓ​ഫി​സ​ർ ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗോ​പി, ബാ​ല​കൃ​ഷ​ണ​ൻ, മു​ര​ളീ​ധ​ര​ൻ, മോ​ഹ​ന​ൻ, ജ​യാ​ന​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ജ​യി​ൽ സൂ​പ്ര​ണ്ട് കെ. ​വേ​ണു സ്വാ​ഗ​ത​വും രാ​ജേ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട്: ജൂ​ൺ അ​ഞ്ച് പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക​സം​ഘം ജി​ല്ല​ത​ല​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും വൃ​ക്ഷ​ത്തൈ ന​ട്ടു​പി​ടി​പ്പി​ക്ക​ലും ന​ട​ത്തി. അ​തി​യാ​മ്പൂ​ർ ബാ​ല​ബോ​ധി​നി വാ​യ​ന​ശാ​ല പ​രി​സ​ര​ത്ത് ക​ർ​ഷ​ക സം​ഘം ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​നാ​ർ​ദ​ന​ൻ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ക​മ്മി​റ്റി അം​ഗം കെ. ​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മൂ​ല​ക്ക​ണ്ടം പ്ര​ഭാ​ക​ര​ൻ, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, സേ​തു കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ർ​ഷ​ക സം​ഘം ബ​ല്ല വി​ല്ലേ​ജ് സെ​ക്ര​ട്ട​റി ഗോ​പാ​ല​ൻ ബ​ല്ല സ്വാ​ഗ​തം പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട്: പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സീ​നി​യ​ർ ചേം​ബ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ കാ​ഞ്ഞ​ങ്ങാ​ട് ലീ​ജി​യ​ൻ വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. മേ​ലാ​ങ്കോ​ട്ട് എ.​സി. ക​ണ്ണ​ൻ നാ​യ​ർ സ്മാ​ര​ക ഗ​വ. യു.​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സീ​നി​യ​ർ ചേം​ബ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ കാ​ഞ്ഞ​ങ്ങാ​ട് ലീ​ജി​യ​ൻ പ്ര​സി​ഡ​ന്റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ആ​ർ. പ്ര​ശാ​ന്ത്, എ​ൻ. അ​നി​ൽ​കു​മാ​ർ, എ​ച്ച്.​കെ. കൃ​ഷ്ണ​മൂ​ർ​ത്തി, കെ.​ജെ. ജെ​യിം​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ​രി​സ്ഥി​തി ക്ല​ബ് ക​ൺ​വീ​ന​ർ കെ.​വി. സൈ​ജു സ്വാ​ഗ​ത​വും സീ​നി​യ​ർ അ​സി. കെ.​വി. വ​ന​ജ ന​ന്ദി​യും പ​റ​ഞ്ഞു.

കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ.​സി.​സി യൂ​നി​റ്റി​ന്റെ​യും 32 കേ​ര​ള ബ​റ്റാ​ലി​യ​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ടി​ഞ്ഞി​മൂ​ല പു​ഴ​യോ​ര​ത്ത് ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ന​ടു​ന്ന​തി​ന് തു​ട​ക്കം കു​റി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​നു​മാ​യ പി.​വി. ദി​വാ​ക​ര​ൻ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ജീ​വ​നം പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് എ​ൻ.​സി.​സി പ്രോ​ജ​ക്ട് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ എ​ൻ.​സി.​സി ഓ​ഫി​സ​ർ​മാ​രാ​യ എം.​എ​ൽ. ന​ര സിം​ഹ​ലു, വി​ജ​യ​കു​മാ​ർ, വീ​രേ​ന്ദ്ര സി​ങ്, സു​ഖ്ബി​ർ സി​ങ്, എ.​എ​ൻ.​ഒ പി. ​ഗോ​പീ​കൃ​ഷ്ണ​ൻ, അ​ധ്യാ​പ​ക​രാ​യ ഗോ​പി മു​ള​വ​ന്നൂ​ർ, കെ. ​ശ​ശീ​ന്ദ്ര​ൻ, കാ​ഡ​റ്റ് വേ​ദി​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ഞ്ഞ​ങ്ങാ​ട്: പു​ല്ലൂ​ർ ഗ​വ. യു.​പി സ്കൂ​ളി​ന്റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി നൂ​റ് ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. പെ​രി​യ ടൗ​ൺ ല​യ​ൺ​സ് ക്ല​ബ് സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട​ത്. പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ ഒ​രു​ക്കു​ന്ന പ​ച്ച​ത്തു​രു​ത്തി​ന്റെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്റ് സി.​കെ. അ​ര​വി​ന്ദ​ൻ നി​ർ​വ​ഹി​ച്ചു.

പ​രി​സ്ഥി​തി ​പ്ര​വ​ർ​ത്ത​ക​ൻ ടി.​എം. സു​രേ​ന്ദ്ര​നാ​ഥ് പു​ല്ലൂ​ർ ഗ​വ. യു.​പി സ്കൂ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു. പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​വി. ക​രി​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ ന​ടു​വി​ൽ വീ​ട്, പി. ​അ​ബ്ദു​ല്ല ഷാ​ഫി, കെ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, പി. ​ക​രു​ണാ​ക​ര​ൻ നാ​യ​ർ, കെ. ​ബാ​ബു, എ.​ടി. ശ​ശി, അ​നി​ൽ പു​ളി​ക്കാ​ൻ, എം.​വി. ര​വീ​ന്ദ്ര​ൻ, പി.​വി. ശൈ​ല​ജ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അം​ഗ​ഡി​മു​ഗ​ർ: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അം​ഗ​ഡി​മു​ഗ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്പെ​ഷ​ൽ അ​സം​ബ്ലി ചേ​ർ​ന്നു. പു​ത്തി​ഗെ കൃ​ഷി ഓ​ഫി​സ​ർ ദി​നേ​ഷ് പെ​രു​മ്പ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ കൊ​ട്ടൂ​ട​ൽ, ഹെ​ഡ്മി​സ്ട്ര​സ് ജി.​എ​സ്. കു​മാ​രി, വ​ത്സ​ല, കൃ​ഷി അ​സി. വി​നോ​ദ് മു​ള്ളേ​രി​യ, പി.​എം. മാ​ധ​വ​ൻ, ബി.​എം. സ​ഈ​ദ്, ഫാ​സി​ൽ അ​ലി, എ​ൻ. സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​സം​ഗം, പോ​സ്റ്റ​ർ ര​ച​ന, ക്വി​സ് മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

കാ​സ​ർ​കോ​ട്: ലോ​ക പ​രി​സ്ഥി​തി​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോടെ ക്ഷേ​ത്ര​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

മ​ല്ലി​കാ​ർ​ജു​ന ക്ഷേ​ത്ര​പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ ന​ട്ട് പ​രി​സ്ഥി​തി​ദി​ന പ​രി​പാ​ടി​ക​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ഗോ​വി​ന്ദ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഉ​ഷ അ​ർ​ജു​ന​ൻ, ഉ​മേ​ഷ് അ​ണ​ങ്കൂ​ർ, മ​നോ​ജ് കു​മാ​ർ, ജീ​വ​ന​ക്കാ​രാ​യ ശ്യാം​ഭ​വി, ജ്ഞാ​ന​ല​ത, ഉ​മേ​ഷ് മാ​രാ​ർ, ര​മേ​ശ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കാ​സ​ർ​കോ​ട്​: ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു. ഓ​ഫി​സ് പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ ന​ട്ടു​പി​ടി​പ്പി​ച്ച് ജ​ന​റ​ൽ മാ​നേ​ജ​ർ സ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ശ്രീ​മ​തി, രേ​ഖ, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് അ​സി. ആ​ദി​ൽ മു​ഹ​മ്മ​ദ്, അ​സി. ഡ​യ​റ​ക്ട​ർ നി​തി​ൻ എ​ന്നി​വ​രും ഓ​ഫി​സി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കാ​സ​ർ​കോ​ട്​: കൈ​കോ​ർ​ത്ത് പ​രി​സ്ഥി​തി​യു​ടെ ന​ല്ല​പാ​ഠ​ങ്ങ​ൾ പ​ഠി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ. പ​രി​സ്ഥി​തി ദി​ന​ത്തി​ൽ നെ​ല്ലി​ക്കു​ന്ന് ക​ട​ലോ​രം ശു​ചീ​ക​രി​ച്ചാ​ണ് ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫോ​ർ ഗേ​ൾ​സി​ലെ കു​ട്ടി​ക​ൾ മാ​തൃ​ക തീ​ർ​ത്ത​ത്. സോ​ഷ്യ​ൽ സ​യ​ൻ​സ് സ​യ​ൻ​സ്, ഇ​ക്കോ ജെ.​ആ​ർ.​സി ക്ല​ബു​ക​ൾ സം​യു​ക്ത​മാ​യാ​ണ് നെ​ല്ലി​ക്കു​ന്ന് ക​ട​ലോ​രം ശു​ചീ​ക​രി​ച്ച​ത്.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ. ​അ​ജി​ത് കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ കെ. ​ര​ജ​നി, വീ​ണ അ​രു​ൺ ഷെ​ട്ടി, എം. ​ഉ​മ, പി.​ടി.​എ പ്ര​സി​ഡ​ന്റ് റാ​ഷി​ദ് പൂ​ര​ണം, എ​ച്ച്.​എം പി. ​സ​വി​ത, കോ​ഓ​ഡി​നേ​റ്റ​ർ സി.​കെ. മ​ദ​ന​ൻ, എം. ​അ​ബ്ദു​റ​ഹി​മാ​ൻ, എ​ൻ. അ​ന​സൂ​യ, മ​റ്റ് അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​സ​ർ​കോ​ട് ഗ്രേ​ഡ് എ​ക്സൈ​സ് ഇ​ൻ​സ്‍പെ​ക്ട​ർ ജോ​സ​ഫ് ജീ​ര മു​ഖ്യാ​തി​ഥി​യാ​യി. കു​റു​മ്പ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശം മു​ത​ൽ പ​ഴ സ്കൂ​ൾ കെ​ട്ടി​ടം വ​രെ​യു​ള്ള ക​ട​ലോ​ര​ത്തെ പ്ലാ​സ്റ്റി​ക്കും മ​റ്റ് മാ​ലി​ന്യ​വും ശേ​ഖ​രി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ എ​ൻ.​സി.​എ​ഫി​ൽ നി​ക്ഷേ​പി​ച്ചു. രാ​വി​ലെ സ്കൂ​ൾ വ​ള​പ്പി​ൽ വൃ​ക്ഷ​ത്തൈ ന​ട്ടു. അ​സം​ബ്ലി​യി​ൽ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environmental DayKasargod News
News Summary - environmental day kasargod
Next Story