Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightസ്വകാര്യ...

സ്വകാര്യ ആശുപത്രിയിൽനിന്ന്​ 40 ലക്ഷത്തിന്‍റെ സാധനങ്ങൾ കടത്തി; രണ്ടുപേർക്കെതിരെ കേസ്

text_fields
bookmark_border
arrest
cancel

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ടി.​ബി റോ​ഡ് ക്രോ​സ് റോ​ഡി​ലെ മ​ദേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ 40 ല​ക്ഷ​ത്തി​ന്‍റെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ മോ​ഷ​ണം പോ​യെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ ഹോ​സ്​​ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. സ്ഥാ​പ​ന ഉ​ട​മ ടി.​കെ.​സ​ഫ്റീ​ന അ​ബ്ദു​ൽ നാ​സ​ർ (40) ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ പി​ണ​റാ​യി​ലെ പ്രേ​മ​രാ​ജ​ൻ, മ​ദേ​ഴ്​​സ് ഹോ​സ്​​പി​റ്റ​ൽ മാ​നേ​ജ​ർ ഡാ​ലി​യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. 2019 മാ​ർ​ച്ച് 30 നും 2023 ​ഫെ​ബ്രു​വ​രി 10 നും ​ഇ​ട​യി​ൽ ക​രാ​ർ പ്ര​കാ​രം ലീ​സി​നെ​ടു​ത്ത ശേ​ഷം ക​രാ​റി​ന് വി​രു​ദ്ധ​മാ​യി സാ​ധ​ന​ങ്ങ​ൾ ക​ള​വു​ചെ​യ്തു​കൊ​ണ്ട് പോ​യെ​ന്നാ​ണ് സ​ഫ്റീ​ന​യു​ടെ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private hospitalSmuggling casearrest
News Summary - Goods smuggled from a private hospital- Case against two people
Next Story