Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകാ​ഞ്ഞ​ങ്ങാ​ട് ജില്ല...

കാ​ഞ്ഞ​ങ്ങാ​ട് ജില്ല ആശുപത്രി കാന്റീനിൽ വടയിൽ തേരട്ട

text_fields
bookmark_border
കാ​ഞ്ഞ​ങ്ങാ​ട് ജില്ല ആശുപത്രി കാന്റീനിൽ വടയിൽ തേരട്ട
cancel
Listen to this Article

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി കാ​ന്റീ​നി​ൽ വ​ട​യി​ൽ തേ​ര​ട്ട. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കാ​ന്റീ​നി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കാ​യി വി​ള​മ്പി​യ വ​ട​യി​ലാ​ണ് തേ​ര​ട്ട​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. ആ​ശു​പ​ത്രി സ്റ്റാ​ഫ് കൗ​ൺ​സി​ലാ​ണ് കാ​ന്റീ​ൻ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KanhangadHospital Canteen
Next Story