Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightയുവാവിനെതിരെ കാപ്പ...

യുവാവിനെതിരെ കാപ്പ ചുമത്തി

text_fields
bookmark_border
Kappa charged against youth
cancel
camera_alt

ആ​ഷി​ക്

കാ​ഞ്ഞ​ങ്ങാ​ട്: ക​വ​ർ​ച്ച, മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം, പി​ടി​ച്ചു​പ​റി, അ​ക്ര​മം തു​ട​ങ്ങി പ​ത്തി​ലേ​റെ കേ​സു​ക​ളു​ള്ള യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ആ​വി​ക്ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ ആ​ഷി​ക്കി​നെതി​രെ​യാ​ണ് (26) കാ​പ്പ ചു​മ​ത്തി​യ​ത്. ഇ​യാ​ളെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​യി 11 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ആ​ഷി​ക്.

കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും ഹോ​സ്ദു​ർ​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. ഷൈ​നി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ബൂ​ബ​ക്ക​ർ ക​ല്ലാ​യി, നി​കേ​ഷ്, ജി​നേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kappa act
News Summary - Kappa charged against youth
Next Story