Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightബൈക്കിൽ മദ്യം വിറ്റയാൾ...

ബൈക്കിൽ മദ്യം വിറ്റയാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ജ​നാ​ർ​ദ​ന​ൻ

കാ​ഞ്ഞ​ങ്ങാ​ട്: ബൈ​ക്കി​ൽ ക​റ​ങ്ങി മ​ദ്യം​വി​ൽ​ക്കു​ന്ന​യാ​ളെ രാ​ജ​പു​രം പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ള്ളാ​ർ ആ​ട​ക​ത്തെ ക​രി​പ്പാ​ട് ജ​നാ​ർ​ദ​ന​ൻ(46)​ആ​ണ് പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ത്തി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന​തി​നി​ടെ ആ​ട​കം ക​ള്ള് ഷാ​പ്പി​ന് സ​മീ​പം​വെ​ച്ചാ​ണ് ഇ​ൻ​സ്പെ​ക്ട​ർ കൃ​ഷ്ണ​ൻ കെ. ​കാ​ളി​ദാ​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ട് ലി​റ്റ​ർ മ​ദ്യം ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selling liquorarrest
News Summary - Man arrested for selling liquor on bike
Next Story