Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
cancel
camera_alt

നൂറുദ്ദീൻ

കാ​ഞ്ഞ​ങ്ങാ​ട്: മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​വ​ളം കു​യ്യാ​ലി​ലെ പി. ​നൂ​റു​ദ്ദീ​നെ​യാ​ണ് (38) ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഷൈ​ൻ, എ​സ്.​ഐ കെ. ​രാ​ജീ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

1.150 ഗ്രാം ​എം.​ഡി.​എം.​എ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നാണ് പി​ടി​കൂ​ടിയത്. വി​ൽ​പ​ന​ക്കും സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നും കൈ​വ​ശം സൂ​ക്ഷി​ച്ച മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsDrugs Seizedarrest
News Summary - man arrested with drugs
Next Story