Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമിനി സിവിൽ സ്​റ്റേഷൻ...

മിനി സിവിൽ സ്​റ്റേഷൻ ഉപരോധം: 60 പേർക്കെതിരെ കേസ്

text_fields
bookmark_border
kerala police
cancel


കാ​ഞ്ഞ​ങ്ങാ​ട്: ആ​ദി​വാ​സി പെ​ൺ​കു​ട്ടി താ​യ​ന്നൂ​ർ മൊ​യോ​ലം കോ​ള​നി​യി​ലെ രേ​ഷ്മ​യു​ടെ (19) തി​രോ​ധാ​ന​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം കേ​ന്ദ്ര ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ട്ടി​ക​ജ​ന സ​മാ​ജ​ത്തി‍െൻറ​യും യു​വ​ജ​ന മ​ഹി​ള സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്​​റ്റേ​ഷ​ൻ ഉ​പ​രോ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത 60 കെ.​പി.​ജെ.​എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ു.

കെ.​പി.​ജെ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി തെ​ക്ക​ൻ സു​നി​ൽ കു​മാ​ർ, മ​ഹി​ള സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ആ​ർ.​പു​ഷ്പ, യു​വ​ജ​ന സ​മാ​ജം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് എം.​കെ രാ​ജീ​വ​ൻ, കെ.​പി.​ജെ.​എ​സ് പ്ര​തി​രോ​ധ ജാ​ഗ്ര​ത സേ​ന ചെ​യ​ർ​മാ​ൻ കെ.​രാ​ജേ​ഷ് മ​ഞ്ഞ​ളാം​ബ​ര, ശ്രീ​ധ​ര​ൻ പ​റ​ക്കാ​ട്ട്, ടി.​എം. നാ​രാ​യ​ണ​ൻ,ആ​ർ. ഇ​ന്ദി​ര,കെ.​എം. മ​ധു,കെ.​മോ​ഹ​ന​ൻ തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 60 പേ​ർ​ക്കെ​തി​രെ റോ​ഡ് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തും​വി​ധം കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ സ​മ​രം ന​ട​ത്തി​യ​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reshma missing case
News Summary - Mini civil station block: Case against 60
Next Story