Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഓണ്‍ലൈന്‍ ക്ലാസിനിടെ...

ഓണ്‍ലൈന്‍ ക്ലാസിനിടെ അ​ജ്ഞാ​ത​ന്റെ നഗ്നതാപ്രദര്‍ശനം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

text_fields
bookmark_border
school online class
cancel

​കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ലെ ഹ​യ​ര്‍സെ​ക്ക​ൻ ഡ​റി സ്‌​കൂ​ളി​ലെ ഓ​ണ്‍ലൈ​ന്‍ ക്ലാ​സി​നി​ടെ അ​ജ്ഞാ​ത​ന്റെ ന​ഗ്‌​ന​താ​പ്ര​ദ​ര്‍ശ​നം. അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ പൊ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി നി​ര്‍ദേ​ശം ന​ല്‍കി.

അ​ധ്യാ​പി​ക ക​ണ​ക്ക് ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഫാ​യി​സ് എ​ന്ന ഐ​ഡി​യി​ല്‍നി​ന്നാ​ണ് അ​ശ്ലീ​ല പ്ര​ദ​ര്‍ശ​ന​മു​ണ്ടാ​യ​ത്. മു​ഖം മ​റ​ച്ചാ​ണ് ന​ഗ്‌​ന​ത പ്ര​ദ​ര്‍ശി​പ്പി​ച്ച​യാ​ള്‍ വി​ഡി​യോ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തോ​ടെ അ​ധ്യാ​പി​ക കു​ട്ടി​ക​ളോ​ട് ക്ലാ​സി​ല്‍നി​ന്ന് എ​ക്‌​സി​റ്റ് ആ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ണ്‍ലൈ​ന്‍ ക്ലാ​സ് ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് മ​റ്റാ​രെ​ങ്കി​ലും നു​ഴ​ഞ്ഞ് ക​യ​റി​യ​താ​ണോ എ​ന്ന്​ സം​ശ​യ​മു​ണ്ട്. ഫാ​യി​സ് എ​ന്ന പേ​രി​ല്‍ വി​ദ്യാ​ര്‍ഥി ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ​ മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ പൊ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online Class
News Summary - nudity during an online class Minister orders probe
Next Story