Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഓപറേഷൻ സാഗർ റാണി: 10...

ഓപറേഷൻ സാഗർ റാണി: 10 കിലോ പഴകിയ മത്സ്യം പിടികൂടി

text_fields
bookmark_border
ഓപറേഷൻ സാഗർ റാണി: 10 കിലോ പഴകിയ മത്സ്യം പിടികൂടി
cancel
camera_alt

പിടിച്ചെടുത്ത മത്സ്യം

കാ​ഞ്ഞ​ങ്ങാ​ട്​: ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 10 കി​ലോ​ഗ്രാം മ​ത്സ്യം ഫി​ഷ​റീ​സ് ഫു​ഡ് സേ​ഫ്റ്റി, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ഞ്ഞ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. തി​ലോ​പ്പി​യ ഇ​ന​ത്തി​ൽ​പ്പെ​ട്ട മീ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ഴ​കി ദ്ര​വി​ച്ച ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​താ​യി​രു​ന്ന മീ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ജി​ല്ല ക​ല​ക്​​ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ നി​യോ​ഗി​ച്ച സം​യു​ക്ത അ​ന്വേ​ഷ​ണ സം​ഘം ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​. ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​വി. സ​തീ​ശ​ൻ ആ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഫി​ഷ​റീ​സ് ഓ​ഫി​സ​ർ കെ.​എ​സ്. ടെ​സ്സി, ഭ​ക്ഷ്യസു​ര​ക്ഷ ഓ​ഫി​സ​ർ​മാ​രാ​യ അ​നൂ​പ് ജേ​ക്ക​ബ്, ഡോ. ​ബി​നു ഗോ​പാ​ൽ, പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Operation Sagar Ranistale fish caught
News Summary - Operation Sagar Rani: 10 kg stale fish caught
Next Story