Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റും പരിസരവും ശുചീകരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റും പരിസരവും ശുചീകരിച്ചു
cancel
camera_alt

കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റും പരിസരവും ജനപ്രതിനിധികളും ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകരും ശുചീകരിക്കുന്നു

Listen to this Article

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് മ​ത്സ്യ മാ​ര്‍ക്ക​റ്റും പ​രി​സ​ര​വും ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് ശു​ചീ​ക​രി​ച്ചു.

ജ​ന​കീ​യ ശു​ചീ​ക​ര​ണ​ത്തി​ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ കെ.​വി. സു​ജാ​ത, വൈ​സ് ചെ​യ​ര്‍മാ​ന്‍ ബി​ല്‍ ടെ​ക് അ​ബ്ദു​ല്ല, സ്ഥി​രം സ​മി​തി ചെ​യ​ര്‍പേ​ഴ്സ​ണ്‍മാ​രാ​യ കെ. ​ല​ത, പി. ​അ​ഹ​മ്മ​ദ​ലി, കെ.​വി. സ​ര​സ്വ​തി, കെ. ​അ​നി​ശ​ന്‍, കെ.​വി. മാ​യാ​കു​മാ​രി, കൗ​ണ്‍സി​ല​ര്‍മാ​രാ​യ ശോ​ഭ​ന, കെ.​കെ. ജാ​ഫ​ര്‍, കെ.​കെ. ബാ​ബു, എ​ന്‍. അ​ശോ​ക് കു​മാ​ര്‍, ടി.​വി. സു​ജി​ത്ത് കു​മാ​ര്‍, പി.​വി. മോ​ഹ​ന​ന്‍, എ.​കെ. ല​ക്ഷ്മി, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്റ്റ​ര്‍ മ​ണി പ്ര​സാ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pre monsoon cleaning
News Summary - pre monsoon cleaning in kanhangad
Next Story