Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപീഡനം: പ്രതിക്ക് 18...

പീഡനം: പ്രതിക്ക് 18 വർഷം കഠിന തടവ്

text_fields
bookmark_border
പീഡനം: പ്രതിക്ക് 18 വർഷം കഠിന തടവ്
cancel
camera_alt

വി​നോ​ദ് കു​മാ​ർ

കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 18 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. മ​ടി​ക്കൈ ഉ​മി​ച്ചി​യി​ലെ വി​നോ​ദ്കു​മാ​റി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​വ​ർ​ഷം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം.

2013ൽ ​പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി മ​ടി​ക്കൈ കോ​തോ​ട്ട് പാ​റ​യി​ൽ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ വി​നോ​ദ് കു​മാ​ർ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​സ​ർ​കോ​ട് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി എ. ​മ​നോ​ജാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. നീ​ലേ​ശ്വ​രം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത് ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന ഹ​രി​ശ്ച​ന്ദ്ര നാ​യി​ക്ക് ആ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultimprisonment
News Summary - sexual assault-accused gets 18 years rigorous imprisonment
Next Story