Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightതെരുവ് നായ്ക്കൂട്ടം...

തെരുവ് നായ്ക്കൂട്ടം മൂന്ന് ആടുകളെ കടിച്ചു കൊന്നു

text_fields
bookmark_border
തെരുവ് നായ്ക്കൂട്ടം മൂന്ന് ആടുകളെ കടിച്ചു കൊന്നു
cancel
camera_alt

ഇടത്തോട് പായാളം ഉപ്പാട്ടിമൂലയിൽ നായ്ക്കൾ കൊന്ന ആടുകൾ

കാ​ഞ്ഞ​ങ്ങാ​ട്: മൂ​ന്ന് ആ​ടു​ക​ളെ തെ​രു​വ് നാ​യ​്ക്കൂ​ട്ടം ക​ടി​ച്ചു കൊ​ന്നു. ഇ​ട​ത്തോ​ട് പാ​യാ​ളം ഉ​പ്പാ​ട്ടി​മൂ​ല​യി​ലെ ശ്യാ​മ​ള​യു​ടെ ആ​ടു​ക​ളെ​യാ​ണ് കൊ​ന്ന​ത്. ഒ​രാ​ടി​നെ ക​ടി​ച്ച് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം. പേ​വി​ഷ​ബാ​ധ​യു​ള്ള നാ​യ്ക്ക​ൾ ആ​ണെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു. ഇതിവിടെ സ്ഥിരം സംഭവമാണ്.

വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും തെ​രു​വ് നാ​യ്ക്ക​ൾ ഭീ​ഷ​ണി​യാണ്. തെ​രു​വ് നാ​യ​ക​ളു​ടെ അ​ക്ര​മ​ണം ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stray DogGoatKasaragod News
News Summary - Stray dogs killed three goats
Next Story