Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപോക്കറ്റിൽനിന്ന്​...

പോക്കറ്റിൽനിന്ന്​ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

text_fields
bookmark_border
mobile phone
cancel
camera_alt

പ്രജില്‍ മാത്യുവിന്‍റെ പൊട്ടിത്തെറിച്ച ഫോൺ

കാ​ഞ്ഞ​ങ്ങാ​ട്: ക​ള്ളാ​റി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ക​ള്ളാ​ര്‍ സ്വ​ദേ​ശി പ്ര​ജി​ല്‍ മാ​ത്യു​വി​ന്റെ ഫോ​ണാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. പാ​ന്‍റ്സി​ന്റെ പോ​ക്ക​റ്റി​ലി​ട്ട ഫോ​ണ്‍ ചൂ​ടാ​വു​ക​യും പു​ക ഉ​യ​രു​ക​യും തു​ട​ര്‍ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ള്ളാ​റി​ലെ ക്രൗ​ണ്‍ സ്‌​പോ​ര്‍ട്‌​സ് ആ​ൻ​ഡ്​ സൈ​ക്കി​ള്‍സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ്​ പ്ര​ജി​ല്‍ മാ​ത്യു. ക​ട​ക്കു​ള്ളി​ൽ വെ​ച്ച് വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30നാ​ണ്​ സം​ഭ​വം.

ഉ​ട​ൻ ഫോ​ണ്‍ പോ​ക്ക​റ്റി​ല്‍ നി​ന്നെ​ടു​ത്ത് വ​ലി​ച്ചെ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ല്‍ പ്ര​ജി​ല്‍ മാ​ത്യു​വി​ന്റെ തു​ട​യി​ലും കൈ​ക്കും പ​രി​ക്കു​ണ്ട്. മൂ​ന്ന്​ വ​ര്‍ഷ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണ്‍ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക പ​രി​ഹാ​ര കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും പ്ര​ജി​ല്‍ മാ​ത്യു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile PhoneKasargod NewsExploded
News Summary - The mobile phone exploded in the pocket
Next Story