Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightയുവാവ്​...

യുവാവ്​ ​ട്രെയിനിൽനിന്ന്​ വീണുമരിച്ചു

text_fields
bookmark_border
യുവാവ്​ ​ട്രെയിനിൽനിന്ന്​ വീണുമരിച്ചു
cancel
camera_alt

ഗ​നീ​ഷ്

കാ​ഞ്ഞ​ങ്ങാ​ട്: മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട യു​വാ​വ്​ ​ട്രെ​യി​നി​ൽ​നി​ന്ന്​ വീ​ണു​മ​രി​ച്ചു. താ​യ​ന്നൂ​ർ ചെ​ര​ള​ത്തെ സി.​വി. ഗ​നീ​ഷ്​ (30) ആ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മം​ഗ​ളൂ​രു​വി​ൽ പാ​ള​ത്തി​ൽ വീ​ണു​മ​രി​ച്ച​ത്. നേ​ര​ത്തെ മും​ബൈ​യി​ൽ വെ​ൽ​ഡി​ങ് ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന ഗ​നീ​ഷ് കോ​വി​ഡി​നെ തു​ട​ർ​ന്ന് നാ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു. തി​രി​ച്ച് പോ​കു​ന്ന​തി​നി​ടെ ​​ട്രെ​യി​നി​ൽ​നി​ന്ന്​ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ ഗോ​പാ​ല‍‍െൻറ​യും ചാ​പ്പ​യി​ൽ ന​ന്ദി​നി​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ആ​ര​തി. മ​ക​ൾ: പെ​ന്നൂ​സ് (മൂ​ന്ന്). സ​ഹോ​ദ​ര​ങ്ങ​ൾ: വി​നീ​ഷ്, അ​ശ്വി​ൻ, വി​ശ്വ​ൻ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fell from train
News Summary - The young man fell from the train and died
Next Story