Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2023 7:32 AM GMT Updated On
date_range 6 April 2023 7:32 AM GMTയുവാവിനെ കാണാനില്ല
text_fieldsbookmark_border
camera_alt
കുര്യൻ
കാഞ്ഞങ്ങാട്: യുവാവിനെ അഞ്ചുമാസമായി കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചിറ്റാരിക്കാൽ കടുമേനിയിലെ കുര്യൻ എന്ന അനീഷിനെ (44)യാണ് കാണാതായത്. മാതാവ് ചിന്നമ്മയുടെ പരാതിയിൽ ചിറ്റാരിക്കാൽ എസ്.ഐ അരുണന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story