Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഒറ്റ മരത്തിൽ നിന്ന്...

ഒറ്റ മരത്തിൽ നിന്ന് മൂന്നുതരം മാങ്ങകൾ; സാങ്കേതിക വിദ്യയുമായി നിദാൽ നിയാസ്

text_fields
bookmark_border
നിദാൽ നിയാസ്
cancel
camera_alt

നിദാൽ നിയാസ് ത​െന്റ

സാ​ങ്കേതിക വിദ്യ

പരിചയപ്പെടുത്തുന്നു

കാ​ഞ്ഞ​ങ്ങാ​ട്: ഒ​റ്റ മ​ര​ത്തി​ൽനി​ന്ന് മൂ​ന്നു​ത​രം മാ​ങ്ങ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി തൃ​ക്ക​രി​പ്പൂ​ർ കൈ​ക്കോ​ട്ട് ക​ട​വ് പി.​എം.​എ​സ് പൂ​ക്കോ​യ ത​ങ്ങ​ൾ സ്മാ​ര​ക ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലെ നി​ദാ​ൽ നി​യാ​സ്. നാ​ട്ടു​മാ​വി​ൽ സ​ങ്ക​ര​യി​നം മാ​വി​ൻ തൈ​ക​ൾ ബ​ഡ് ചെ​യ്താ​ണ് മൂ​ന്നി​ൽ കൂ​ടു​ത​ൽ ഇ​നം മാ​ങ്ങ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. നീ​ലം, അ​ൽ​ഫോ​ൻ​സ, കാ​ലാ​പാ​ടി എ​ന്നീ മാ​ങ്ങ​ക​ളാ​ണ് നി​ദാ​ൽ നി​യാ​സ് ബ​ഡ് ചെ​യ്ത് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod NewsPlantingNidal Niyaz
News Summary - Three kinds of mangoes from one tree- Nidal Niyaz with new technology
Next Story