Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightകുതിരവണ്ടി ദേഹത്ത്...

കുതിരവണ്ടി ദേഹത്ത് കയറി രണ്ട് വയസ്സുകാരന് പരിക്ക്

text_fields
bookmark_border
horse-drawn carriage
cancel

കാ​ഞ്ഞ​ങ്ങാ​ട്: നി​യ​ന്ത്ര​ണം വി​ട്ട് ഓ​ടി​യ കു​തി​ര​വ​ണ്ടി​യു​ടെ ച​ക്രം ത​ല​യി​ൽ ക​യ​റി​ ര​ണ്ട് വ​യ​സ്സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ബേ​ക്ക​ൽ ഹ​ദ്ദാ​ദ് ന​ഗ​റി​ലെ മ​ഗ്​​സി സി​റ​യു​​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഷാ​സി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​ണ് അ​പ​ക​ടം.

അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്ന കെ​ൻ​സ ഹാ​ളി​നു മു​ന്നി​ലാ​ണ് അ​പ​ക​ടം. കു​തി​ര​വ​ണ്ടി നി​യ​ന്ത്ര​ണം വി​ട്ട് ഓ​ടു​ന്ന സ​മ​യം കു​തി​ര​വ​ണ്ടി​ക്കാ​ര​ൻ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ളു​ടെ പേ​രി​ൽ മേ​ൽ​പ​റ​മ്പ്​ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasaragod Newstwo-year-old boy was injuredhorse-drawn carriage
News Summary - two-year-old boy was injured after being run over by a horse-drawn carriage
Next Story