Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightവിസതട്ടിപ്പിൽ യുവാവിന്...

വിസതട്ടിപ്പിൽ യുവാവിന് രണ്ടു ലക്ഷം നഷ്ടം; പൊലീസ് കേസെടുത്തു

text_fields
bookmark_border
visa fraud
cancel

കാ​ഞ്ഞ​ങ്ങാ​ട്: അ​സ​ർ​ബൈ​ജാ​നി​ൽ റി​ഗ്ഗി​ൽ ജോ​ലി​ക്കു​ള്ള വി​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​വി​ൽ​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ച​തി​നു കേ​സെ​ടു​ത്തു. പ​ര​പ്പ കോ​ളം​കു​ളം പാ​ണ്ട്യം പ​റ​മ്പി​ൽ പി.​ഡി. മ​നു (31) വി​ന്റെ പ​രാ​തി​യി​ലാ​ണ് കേ​സ്. ഏ​ഷ്യ ഓ​റി​യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ പേ​രി​ലാ​ണ് പ​ണം വാ​ങ്ങി​യ​ത്.

ക​മ്പ​നി ജീ​വ​ന​ക്കാ​രാ​യ സ​ത്യാ ജ​യ​ശ​ങ്ക​ർ, അ​രു​ൺ കു​ര്യ​ൻ എ​ന്നി​വ​ർ​ക്കെ​തി​രാ​ണ് കേ​സ്. 2023 ഫെ​ബ്രു​വ​രി നാ​ല്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് പ​ണം വാ​ങ്ങി​യ​ത്. മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വി​സ ന​ൽ​കി​യി​ല്ല. വാ​ങ്ങി​യ പ​ണം തി​രി​ച്ചു ന​ൽ​കാ​തെ​യും വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsVisa FraudKasargod News
News Summary - Young man loses 2 lakhs in visa fraud-Police registered a case
Next Story