Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

 പിടിയിലായ പ്രതികൾ

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ രാ​ത്രി​യി​ലും രാ​വി​ലെ​യു​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ആ​റ​ങ്ങാ​ടി​യി​ലെ കെ.​കെ. മു​ഹ​മ്മ​ദ് റാ​സി (26) യെ 0.720 ​ഗ്രാം എം.​ഡി.​എം.​എ​യു​മാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ​നി​ന്ന് പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പു​ല്ലൂ​ർ തു​ഷാ​ര​ത്തി​ലെ വി​ഷ്ണു പ്ര​സാ​ദി​നെ (22) തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. 08.81 ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി. ഡി​വൈ.​എ​സ്.​പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ഷൈ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​പി. സ​തീ​ഷ്, സി.​വി. രാ​മ​ച​ന്ദ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsKasargod News
News Summary - Youth arrested with drugs
Next Story