Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2022 5:13 AM GMT Updated On
date_range 8 Jan 2022 5:13 AM GMTഎം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
camera_alt
സുഹൈൽ
കാഞ്ഞങ്ങാട്: സ്കൂട്ടറിൽ കടത്തിയ 5.90 ഗ്രാം മയക്കുമരുന്ന് (എം.ഡി.എം.എ)യുമായി യുവാവ് പിടിയിൽ.
പുഞ്ചാവിയിലെ എം. സുഹൈലിനെയാണ് ( 21) വ്യാഴാഴ്ച രാത്രി 11.30ന് ഞാണിക്കടവിൽവെച്ച് ഹോസ്ദുർഗ് എസ്.ഐ കെ. ശ്രീജേഷ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കെ.എൽ 60 ക്യൂ 8114 നമ്പർ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story