Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightപൊ​ള്ള​ലേ​റ്റ്...

പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

text_fields
bookmark_border
deadbody
cancel

കു​മ്പ​ള: ആ​രി​ക്കാ​ടി​യി​ൽ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. മും​ബൈ മ​ലാ​ട് സ്വ​ദേ​ശി​നി​യും കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹീ​മി‍െൻറ ഭാ​ര്യ​യു​മാ​യ നാ​സി​യാ​ബാ​നു​വാ​ണ്(34) മ​രി​ച്ച​ത്.

പ​ത്ത് ദി​വ​സം മു​മ്പാ​ണ് പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ നാ​സി​യാ​ബാ​നു​വി​നെ വീ​ടി‍െൻറ ര​ണ്ടാം നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ര​ണ്ട് വ​ര്‍ഷ​ത്തോ​ള​മാ​യി ആ​രി​ക്കാ​ടി സ​ര്‍ക്കാ​ര്‍ കി​ണ​റി​ന് സ​മീ​പ​ത്തെ ഇ​രു​നി​ല വാ​ട​ക വീ​ട്ടി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. മ​ക്ക​ൾ: റി​സ, നി​ദ, ഹ​നം, ശു​ഹൈ​ബ. കു​മ്പ​ള പൊ​ലീ​സ് ഇ​ന്‍ക്വ​സ്​​റ്റ് ന​ട​ത്തി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentdiedyoung woman
News Summary - A young woman who was undergoing treatment died
Next Story