Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightനിരവധി കേസിലെ പ്രതി...

നിരവധി കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
നിരവധി കേസിലെ പ്രതി പിടിയിൽ
cancel

കു​മ്പ​ള: കു​മ്പ​ള ടൗ​ണി​ൽ​നി​ന്ന് 10,000 രൂ​പ ത​ട്ടി​പ്പ​റി​ച്ച​ത​ട​ക്കം നി​ര​വ​ധി ക​വ​ർ​ച്ച​കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കു​മ്പ​ള പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കോ​യി​പ്പാ​ടി ക​ട​പ്പു​റം സ്വ​ദേ​ശി ആ​സി​ഫ് (28) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ബ​ന്തി​യോ​ടാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ൾ ബ​ന്തി​യോ​ട് സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ വ​ന്ന​ത​റി​ഞ്ഞ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​സ്.​ഐ പി.​പി.​വി. രാ​ജീ​വ​ൻ, പ്ര​തീ​ഷ് ഗോ​പാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkumbla
Next Story