Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2022 1:06 PM IST Updated On
date_range 24 July 2022 1:06 PM ISTകുമ്പളയിൽ യുവതി പനി ബാധിച്ച് മരിച്ചു
text_fieldsbookmark_border
Listen to this Article
കുമ്പള (കാസർകോട്): കുമ്പളയിൽ യുവതി പനി ബാധിച്ച് മരിച്ചു. മുളിയടുക്ക ബല്ലംപാടി ഹൗസിൽ ഹസൈനാറുടെ മകൾ ഷാനിഫ (21) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കുമ്പള ജില്ല സഹകരണ ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഫാത്തിമ, സഹോദരങ്ങൾ: സഫ്വാന, ഷാനിബ, ഷറഫത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story