Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKumblachevron_rightകർഷകരെ കാർ...

കർഷകരെ കാർ കയറ്റിക്കൊന്നതിൽ പ്രതിഷേധിച്ചു

text_fields
bookmark_border
welfare party
cancel

കുമ്പള: കർഷക പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത സംഘ് പരിവാർ ഭീകരതയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കുമ്പളയിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് കുമ്പള ഉദ്ഘാടനം ചെയ്തു. അസ്‌ലം സൂരമ്പയൽ, തബ്ശീർ കമ്പാർ, ഇസ്മായീൽ മൂസ, നാഹറുദ്ദീൻ , മുസഫ്‌ഫർ, മുബഷർ, സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party
News Summary - welfare party protest
Next Story