Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightമ​ഞ്ചേ​ശ്വ​രം; വിവിധ...

മ​ഞ്ചേ​ശ്വ​രം; വിവിധ റോഡുകളുടെ നവീകരണത്തിന് 8.64 കോടി

text_fields
bookmark_border
road
cancel

ഉ​പ്പ​ള: മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും അ​റ്റ​കു​റ്റ​പ്പണി​ക​ൾ​ക്കു​മാ​യി 8.64 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി എ.​കെ.​എം. അ​ഷ്‌​റ​ഫ് എം.​എ​ൽ.​എ അ​റി​യി​ച്ചു.

പൈ​വ​ളി​കെ, മീ​ഞ്ച പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന് ക​ർ​ണാ​ട​ക​യി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ന്ന ഏ​റെ ശോ​ച്യാവ​സ്ഥ​യി​ലു​ണ്ടാ​യി​രു​ന്ന മാ​സ്കു​മാ​രി-​കു​രു​ട​പ്പ​ദ​വ്‌ അ​ന്ത​ർ സം​സ്ഥാ​ന പാ​ത പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 4.50 കോ​ടി രൂ​പ​ അനുവദിച്ചു.

ഉ​പ്പ​ള-​പ​ത്തോ​ടി റോ​ഡ്, ന​യാ​ബ​സാ​ർ-​എ​ൻ.​എ​ച്ച് കു​ദു​ക്കൊ​ട്ടി-​സോ​ങ്കാ​ൾ-​പ്ര​താ​പ്‌ ന​ഗ​ർ -അം​ബേ​ദ്‌​ക​ർ കോ​ള​നി റോ​ഡ്, എ​ൻ.​എ​ച്ച് സ്‌​കൂ​ൾ -മു​ളി​ഞ്ച ടെ​മ്പി​ൾ റോ​ഡ്, ഹി​ദാ​യ​ത്ത് ന​ഗ​ർ എ​ൻ.​എ​ച്ച് പ​ച്ചി​ല​മ്പാ​റ -ഉ​പ്പ​ള ഭ​ഗ​വ​തി ടെ​മ്പി​ൾ റോ​ഡ്, മി​യ​പ്പ​ദ​വ്‌-​ചി​ഗ്‌​റു​പ​ദ​വ് റോ​ഡ്, ബ​ങ്ക​ര മ​ഞ്ചേ​ശ്വ​രം-കു​ളൂ​ർ റോ​ഡ്, കു​ഞ്ച​ത്തൂ​ർ-​കെ​ദു​മ്പാ​ടി-​ന​ന്ദാ​ര​പ്പ​ദ​വ്‌ റോ​ഡ്, ഓ​ൾ​ഡ് എം.​സി.​സി റോ​ഡ്, ദു​ർ​ഗ​പ​ള്ള-​ബെ​ജ്ജ-​മു​ന്നി​പ്പാ​ടി റോ​ഡ്, മ​ഞ്ചേ​ശ്വ​രം ഉ​ക്കു​ട റോ​ഡ്, സു​ന്ദ​ര​ഗോ​ളി -ചി​ഗ്രു​പ​ദ​വ്‌-​ബേ​രി​ക്ക എ​ന്നീ റോ​ഡു​ക​ൾ​ക്ക് 64 ല​ക്ഷം രൂ​പ​.

പെ​ർ​മൂദ-​ധ​ർ​മ്മ​ത്ത​ടു​ക്ക റോ​ഡ്, ആ​രി​ക്കാ​ടി-​പു​ത്തി​ഗെ, ഉ​ബ്ബ​ത്തൊ​ടി-​ചേ​പ്പി​ന​ടു​ക്ക-​ഇ​ച്ചി​ലം​ബാ​ടി-​നാ​യി​ക്കാ​പ്പ് റോ​ഡ്, മം​ഗ​ൽ​പാ​ടി-​ബാ​ഡൂ​ർ റോ​ഡ്, മു​ളി​ഗ​ദ്ദെ -ബേ​രി​പ്പ​ദ​വ്‌, പൂ​ക​ട്ട-​ബാ​യി​ക്ക​ട്ട-​അ​ന​ക്ക​ട്ടെ റോ​ഡ്, ധ​ർ​മ്മ​ത്ത​ടു​ക്ക-​ക​ന്യാ​ല-​ബെ​ള്ളൂ​ർ-​ബെ​രീ​പ്പ​ദ​വ്‌ എ​ന്നീ റോ​ഡു​ക​ൾ​ക്ക് 70 ല​ക്ഷം.

മ​ജി​ർ​പ​ള്ള-​ബോ​ഡോ​ഡി-​കൊ​ട്ട​താ​ജെ റോ​ഡ്, അ​ടു​ക്ക​ള​ഗ​ട്ടെ -സു​ള്ള്യ​മേ റോ​ഡ്, മ​ജി​ർ​പ​ള്ള കു​ണ്ട​ടു​ക്ക-​ബ​ട്ടി​പ്പ​ദ​വ്‌ റോ​ഡ്, പ​ന​മ​ങ്ക​ളൂ​ർ എം-​പാ​ത്തൂ​ർ റോ​ഡ്, ബ​ട്ടി​പ്പ​ദ​വ്‌-​ത​ല​ക്ക​ള മ​സ്ജി​ദ് റോ​ഡ്, ഗേ​റു​ക്ക​ട്ടെ-​വോ​ർ​ക്കാ​ടി റോ​ഡ്, ബേ​ക്ക​റി ജ​ങ്ഷ​ൻ-​കാ​വി സു​ബ്ര​ഹ്മ​ണ്യ റോ​ഡ്, കോ​ട്ട​ക്കാ​ർ-​പാ​ത്തൂ​ർ റോ​ഡ്, ക​ല്ലി​ഗെ-​കൊ​മ്മ​ങ്ക​ള-​കു​രു​ദ​പ്പ​ദ​വ്‌ എ​ന്നീ റോ​ഡു​ക​ൾ​ക്ക് ഒ​രു കോ​ടി രൂ​പ​.

പെ​ർ​ള-​പൂ​വ​ന​ടു​ക്ക റോ​ഡ്, ന​ൽ​ക്ക -ബെ​റി​മൂ​ല റോ​ഡ്, അ​ഡ്യ​നു​ടു​ക്ക-​ബാ​ഗി​ല​പ്പ​ദ​വ്‌ റോ​ഡ്, അ​ടു​ക്ക​സ്ഥ​ല-​ഒ​ടി​യ റോ​ഡ്, അ​ടു​ക്ക​സ്ഥ​ല-​പാ​ണാ​ജെ റോ​ഡ്, പെ​ർ​ള കാ​ട്ടു​കു​ക്കെ എ​ന്നീ റോ​ഡു​ക​ൾ​ക്ക് 70 ല​ക്ഷം.

പെ​ർ​ള-​ഏ​ത്ത​ടു​ക്ക റോ​ഡ് -20ല​ക്ഷം,മു​ഗു-പൊ​ന്ന​ങ്ക​ള-​ഉ​റു​മി-​പാ​ട​ല​ടു​ക്ക റോ​ഡ്-25 ല​ക്ഷം, സീ​താം​ഗോ​ളി-​പെ​ർ​ള 40 ല​ക്ഷം, കു​മ്പ​ള-​ക​ഞ്ചി​ക്ക​ട്ടെ-​കൊ​ട്ട​ക്കാ​ർ-​നാ​യി​ക്കാ​പ്പ് റോ​ഡ് -30 ല​ക്ഷം .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManjeswramRoad Renovation
News Summary - 8.64 crores for renovation of various roads
Next Story