Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightവധശ്രമക്കേസിലെപ്രതി...

വധശ്രമക്കേസിലെപ്രതി അറസ്​റ്റിൽ

text_fields
bookmark_border
15 arrested after video of Dalit youth being beaten up mercilessly in Rajasthan goes viral
cancel

മഞ്ചേശ്വരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. 2020 ഫെബ്രുവരിയിൽ നീർച്ചാൽ ഭജനമന്ദിരത്തിനു സമീപത്തുള്ള റോഡിൽ പിക്കപ്പ് വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ വലിച്ചിറക്കി മാരകായുധം ഉപയോഗിച്ച് ആക്രമിച്ച കേസിൽ പ്രതിയായ ബദിയടുക്ക കല്ലക്കട്ടെ സ്വദേശി സുൽത്താൻ ഹുസൈനെയാണ്​ (28) കാസർകോട്​ ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്​റ്റ്​ചെയ്തത്. ഇയാൾ വിദ്യാനഗർ പൊലീസ് സ്​റ്റേഷനിൽ നേരത്തേ അഞ്ചു കേസുകളിൽ പ്രതിയാണ്. ഡിവൈ.എസ്​.പിയുടെ സ്‌ക്വാഡിൽ ഗോകുല, അജേഷ്, സുഭാഷ് ചന്ദ്രൻ, വിജയൻ, നിതിൻ സാരങ്, രഞ്ജിഷ്, ജയേഷ് എന്നിവർ ഉണ്ടായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedattempted murder case
News Summary - Arrested in attempted murder case
Next Story