Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightManjeshwarchevron_rightതലപ്പാടിയില്‍...

തലപ്പാടിയില്‍ രേഖകളില്ലാത്ത 27 ലക്ഷം രൂപ പിടികൂടി

text_fields
bookmark_border
തലപ്പാടിയില്‍ രേഖകളില്ലാത്ത 27 ലക്ഷം രൂപ പിടികൂടി
cancel
camera_alt

തലപ്പാടിയിൽ പിടികൂടിയ പണം

മഞ്ചേശ്വരം: തലപ്പാടിയില്‍ രേഖകളില്ലാത്ത 27 ലക്ഷം രൂപ പിടികൂടി. കുമ്പഡാജെ സ്വദേശി ശിഹാബുദ്ദീ(28)നിൽ നിന്നാണ്​ കുടുംബത്തോടൊപ്പം കാറിൽ വരുന്നതിനിടെ പണം പിടിച്ചത്​.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന. കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരും മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറും പരിശോധനക്ക്​ നേതൃത്വം നൽകി.



27.46 ലക്ഷം രൂപയാണ് പിടികൂടിയത്. പരിശോധനയില്‍ സ്‌ക്വാഡ് അംഗങ്ങളും ഹൈവേ പൊലീസും ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blackmoneyThalappadi
News Summary - Rs 27 lakh seized in Thalappadi
Next Story