Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_right...

പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത മ​ക​നെ മർദിച്ച പിതാവിനെതിരെ കേസ്

text_fields
bookmark_border
juvenile justice
cancel
Listen to this Article

നീ​ലേ​ശ്വ​രം: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത മ​ക​നെ മ​ർ​ദി​ച്ച പി​താ​വി​നെ​തി​രെ ജു​വൈ​ന​ല്‍ ജ​സ്റ്റി​സ് പ്രൊ​ട്ട​ക്ഷ​ന്‍ ആ​ക്ട് പ്ര​കാ​രം കേ​സ്. പ​ട​ന്ന​യി​ലെ അ​ഷ്‌​റ​ഫി​നെ​തി​രെ​യാ​ണ് നീ​ലേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തൈ​ക്ക​ട​പ്പു​റം ന​ടു​വി​ല്‍ പ​ള്ളി​ക്കു സ​മീ​പ​ത്തെ കു​ട്ടി​യു​ടെ മാ​താ​വി​ന്റെ വീ​ട്ടി​ല്‍വെ​ച്ചാ​ണ് കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ഭാ​ര്യ​യും കു​ട്ടി​യും നി​ല​നി​ല്‍ക്കെ അ​ഷ്‌​റ​ഫ് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു​വ​േ​ത്ര.

ഇ​തു​സം​ബ​ന്ധി​ച്ച ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്നാ​ണ് കു​ട്ടി​യെ കൈ​കൊ​ണ്ടും വ​ടി​കൊ​ണ്ടും മ​ർ​ദി​ച്ച​ത്. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ ഉ​മ്മ​യെ​യും ത​ന്നെ​യും ഉ​പേ​ക്ഷി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും കു​ട്ടി പൊ​ലീ​സി​ന് മൊ​ഴി ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nileshwaramjuvenile justice
News Summary - case registered against father for beating his son
Next Story