Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഇന്ത്യക്കുവേണ്ടി മെഡൽ...

ഇന്ത്യക്കുവേണ്ടി മെഡൽ നേടി ദമ്പതികൾ

text_fields
bookmark_border

നീ​ലേ​ശ്വ​രം: ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മാ​സ്റ്റേ​ഴ്സ് മ​ത്സ​ര​ത്തി​ൽ ക​രി​ന്ത​ള​ത്തെ ദ​മ്പ​തി​ക​ൾ ഇ​ന്ത്യ​ക്കു​വേ​ണ്ടി മെ​ഡ​ൽ നേ​ടി. 5000 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ ബി​ജു​വി​ന് സി​ൽ​വ​ർ മെ​ഡ​ലും ഭാ​ര്യ ശ്രു​തി 5000 മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ലും നേ​ടി​യാ​ണ് രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ​ത്. ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ദ​മി മി​ലി​ട്ട​റി എ​ൻ​ജി​നീ​യ​റി​ങ് സ​ർ​വി​സ് ഉ​ദ്യോ​ഗ​സ്ഥ​നും കി​നാ​നൂ​ർ ക​രി​ന്ത​ളം സൈ​നി​ക കൂ​ട്ടാ​യ്മ​യു​ടെ ട്ര​ഷ​റ​റു​മാ​ണ് ബി​ജു. ക​രി​ന്ത​ളം ന​വോ​ദ​യ ലൈ​ബ്ര​റി വ​നി​ത​വേ​ദി സെ​ക്ര​ട്ട​റി​യാ​ണ് ശ്രു​തി. ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന് എ​ത്തി​യാ​ലു​ട​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കാ​നു​ള്ള ത​യാ​റെ​ട​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MedalKasargod News
News Summary - Couple wins medal for India
Next Story