Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightട്രെ​യി​നി​ൽ​നി​ന്ന്​...

ട്രെ​യി​നി​ൽ​നി​ന്ന്​ തെ​റി​ച്ചു​വീണ് യുവാവ് മരിച്ചു

text_fields
bookmark_border
ട്രെ​യി​നി​ൽ​നി​ന്ന്​ തെ​റി​ച്ചു​വീണ് യുവാവ് മരിച്ചു
cancel
camera_alt

ബാ​ല​ഗോ​പാ​ല​ൻ


നീ​ലേ​ശ്വ​രം: കാ​ഞ്ഞ​ങ്ങാ​ട് പു​തു​ക്കൈ സ്വ​ദേ​ശി ക​ടാ​ങ്കോ​ട് വ​ള​പ്പി​ൽ ബാ​ല​ഗോ​പാ​ല​ൻ (41) ​െട്ര​യി​നി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ണ​പു​രം ചെ​റു​കു​ന്ന് ഗേ​റ്റി​നു സ​മീ​പ​ത്ത്​ ട്രെ​യി​നി​ൽ​നി​ന്ന്​ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ർ​ന്ന് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​ക്ക് ക​ണ്ണ​പു​രം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മ​രു​ന്ന് വാ​ങ്ങി നീ​ലേ​ശ്വ​ര​ത്തേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് ​അ​പ​ക​ടം. പു​തു​ക്കൈ​യി​ലെ മാ​ധ​വ​ൻ-​ത​മ്പാ​യി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​മി​ത. മ​ക്ക​ൾ: അ​ക്ഷ​യ (പ്ല​സ്ടു വി​ദ്യാ​ർ​ഥി), അ​മൃ​ത.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - fell from the train and died
Next Story