Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകാണാതായി

കാണാതായി

text_fields
bookmark_border
മ​ണി​
cancel
camera_alt

മ​ണി​

നീ​ലേ​ശ്വ​രം: ആ​യി​ല്യം ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ബേ​ക്ക​റി തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യ​താ​യി പൊ​ലീ​സി​ൽ പ​രാ​തി. കാ​ഞ്ഞ​ങ്ങാ​ട് പു​ല്ലൂ​ർ അ​മ്പ​ല​ത്ത​റ നാ​യ്കു​ട്ടി​പാ​റ​യി​ലെ കാ​ർ​ത്യാ​യ​നി​യു​ടെ മ​ക​ൻ മ​ണി​യെ​യാ​ണ് (41) മേ​യ് ഒ​ന്നു മു​ത​ൽ കാ​ണാ​താ​യ​ത്. നീ​ലേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ണ്ടു​കി​ട്ടു​ന്ന​വ​ർ 046-72280240, 9497987222, 9497980928 ന​മ്പ​റി​ൽ അ​റി​യി​ക്കു​ക.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ജോ​ലി​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞു വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. വെ​സ്റ്റ് എ​ളേ​രി അ​ടു​ക്ക​ള​ക​ണ്ട​ത്തെ എ.​പി. എ​ബി​യെ​യാ​ണ് (41) കാ​ണാ​താ​യ​ത്. ഈ​മാ​സം ഒ​ന്നി​ന് രാ​വി​ലെ 7.30ന് ​വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing CaseKasargod News
News Summary - missing case
Next Story