Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
dog
cancel
camera_alt

പ്രതീകാത്മക ചിത്രം

Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഗർഭിണിയായ നായയെ...

ഗർഭിണിയായ നായയെ കോടാലികൊണ്ട്​ വെട്ടിപ്പരിക്കേൽപിച്ചു; വ്യാപക പ്രതിഷേധം

text_fields
bookmark_border

നീലേശ്വരം (കാസർകോട്​): ഗർഭിണിയായ നായയെ വെട്ടിപ്പരിക്കേൽപിച്ചു. ബിരിക്കുളം വണ്ണാർകടവിലെ മിഥുൻ (മാനുവൽ ദേവസ്യ) കോടാലികൊണ്ട് വെട്ടുകയായിരുന്നത്രേ.

ഗുരുതരമായി പരുക്കേറ്റ നായ​ അവശനിലയിലാണ്. പൊലീസിൽ പരാതി നൽകി. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സമൂഹ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dog
News Summary - Pregnant dog mutilated with ax; Widespread protest
Next Story