Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകള്ളില്‍ മായം;...

കള്ളില്‍ മായം; കിനാനൂര്‍ റേഞ്ചില്‍ ആറ് കള്ളുഷാപ്പുകള്‍ പൂട്ടി

text_fields
bookmark_border
കള്ളില്‍ മായം; കിനാനൂര്‍ റേഞ്ചില്‍ ആറ് കള്ളുഷാപ്പുകള്‍ പൂട്ടി
cancel

നീ​ലേ​ശ്വ​രം: ക​ള്ളി​ല്‍ മാ​യം ക​ല​ര്‍ത്തി വി​ല്‍പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​റ് ക​ള്ളു​ഷാ​പ്പു​ക​ള്‍ എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പൂ​ട്ടി. ഉ​ട​മ​ക​ള്‍ക്കെ​തി​രെ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു. ലൈ​സ​ന്‍സി ഉ​ട​മ പെ​രി​യ​ങ്ങാ​ന​ത്തെ ഇ.​കെ. ര​ഘു​വി​നെ​തി​രെ​യാ​ണ്​ കേ​സ്.

ഇ​വി​ടെ​നി​ന്ന്​ ശേ​ഖ​രി​ച്ച ക​ള്ളി​ല്‍ ഈ​ഥേ​ല്‍ ആ​ല്‍ക്ക​ഹോ​ളി‍െൻറ അം​ശം അ​ള​വി​ല്‍ കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് പൂ​ട്ടി​ച്ച​ത്. ക​ള്ളി​ല്‍ 8.1 ശ​ത​മാ​നം ഈ​ഥേ​ല്‍ ആ​ല്‍ക്ക​ഹോ​ള്‍ മാ​ത്ര​മേ പാ​ടു​ള്ളൂ. എ​ന്നാ​ല്‍, ഇ​വി​ടെ​നി​ന്ന്​ ശേ​ഖ​രി​ച്ച സാ​മ്പി​ളി​ല്‍ 10.3 ശ​ത​മാ​നം അ​ധി​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് കേ​സ്.

ക​ള്ളി​ന് വീ​ര്യം കൂ​ട്ടാ​ന്‍ വ്യാ​പ​ക​മാ​യി സ്പി​രി​റ്റും മ​റ്റും ചേ​ര്‍ക്കാ​റു​ണ്ട്. ക​ള്ളി​ല്‍ ല​ഹ​രി കൂ​ടി​യ​താ​യി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് നേ​ര​ത്തെ ചി​ല​ര്‍ എ​ക്‌​സൈ​സി​ന് ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്നാ​ണ് ഇ​വി​ടെ​നി​ന്നും സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toddy shopclosed
News Summary - Six toddy shops were closed
Next Story