Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2022 3:13 AM GMT Updated On
date_range 4 July 2022 3:13 AM GMTവൈദ്യുതി കമ്പി പൊട്ടിവീണ് പശു ചത്തു
text_fieldsbookmark_border
Listen to this Article
നീലേശ്വരം: വൈദ്യുതി ലൈനിൽ തട്ടി േഷാക്കേറ്റു പശു ചത്തു. കാഞ്ഞിരപ്പൊയിൽ മൊളവിനടുക്കം രാധാകൃഷ്ണന്റെ പശുവാണ് ചത്തത്.
ഞായറാഴ്ച രാവിലെ പശുവിനെ പറമ്പിലേക്ക് കൊണ്ടുപോകുമ്പോൾ തെങ്ങോല വീണ് കമ്പി പൊട്ടിവീഴുകയയിരുന്നു. രാധാകൃഷ്ണന്റെയും സമീപവാസികളുടെയും ഇടപെടൽമൂലം വൻ ദുരന്തം ഒഴിവായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story