Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഡോ​ക്ട​ർ​മാ​രി​ല്ല;...

ഡോ​ക്ട​ർ​മാ​രി​ല്ല; ദു​രി​ത​ത്തി​ലാ​യി രോ​ഗി​ക​ൾ

text_fields
bookmark_border
hospital
cancel
camera_alt

കോ​യി​ത്ത​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം

നീ​ലേ​ശ്വ​രം: കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ഏ​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മ​തി​യാ​യ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു.

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ഈ ​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​രെ ചി​കി​ത്സി​ക്കാ​ൻ മ​തി​യാ​യ ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​താ​ണ് രോ​ഗി​ക​ളെ വ​ല​ക്കു​ന്ന​ത്. മു​പ്പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ളു​ള്ള കി​നാ​നൂ​ർ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് കോ​യി​ത്ത​ട്ട​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം. ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വ് ഉ​ട​ൻ നി​ക​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ജൂ​ൺ 22 രാ​വി​ലെ 10ന് ​ധ​ർ​ണ ന​ട​ത്തു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് കി​നാ​നൂ​ർ ക​രി​ന്ത​ളം മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorspatientsdistress
News Summary - There are no doctors; Patients in distress
Next Story